തപാല്‍ ജീവനക്കാരുടെ സമരം പിന്‍വലിച്ചു

postttt

തിരുവനന്തപുരം: തപാല്‍ ജീവനക്കാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. പത്തു ദിവസത്തെ പ്രതിഷേധത്തിനുശേഷമാണ് സമരം പിന്‍വലിച്ചത്. ഗ്രാമീണ ഡാക് സേവക്മാരുടെ വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ശമ്പളം വര്‍ധിപ്പിക്കാമെന്ന് സമരക്കാര്‍ക്ക് ഉറപ്പു ലഭിച്ചതിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. തപാല്‍ വിതരണം ഇന്ന് മുതല്‍ പുനരാംഭിക്കും.

Top