കൂലിത്തര്‍ക്കം; മാര്‍ച്ച് ആറിന് സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തുമെന്ന്

കോഴിക്കോട്: മാര്‍ച്ച് ആറിന് സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തുമെന്ന് കേരള ലോറി ഓണേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി. കൂലിത്തര്‍ക്ക വിഷയവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുന്നില്ലെന്ന് പറഞ്ഞാണ് പ്രതിഷേധ സമരം നടത്തുന്നത്.

Top