വനിതാ മതില്‍; സാങ്കേതിക സര്‍വ്വകലാശാല എന്‍ഞ്ചിനിയറിംഗ് പരീക്ഷകള്‍ മാറ്റിവെച്ചു

exam

തിരുവനന്തപുരം: വനിതാ മതിലിനായി സാങ്കേതിക സര്‍വ്വകലാശാല എന്‍ഞ്ചിനിയറിംഗ് പരീക്ഷകള്‍ മാറ്റിവെച്ചു.

ജനുവരി ഒന്നിന് നടത്താനിരുന്ന പരീക്ഷകള്‍ പതിനാലിന് നടത്താന്‍ തീരുമാമനമായി. അവധിയും, ദേശീയ പണിമുടക്കും കണക്കിലെടുത്താണ് പരീക്ഷകള്‍ മാറ്റിയതെന്ന് സര്‍വ്വകലാശാല അറിയിച്ചു.

Top