പൊതുപണിമുടക്ക്: ആരോഗ്യ സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു

exam

തിരുവനന്തപുരം: കേന്ദ്രതൊഴില്‍ നയങ്ങള്‍ക്കെതിരേ തിങ്കളാഴ്ച 24 മണിക്കൂര്‍ പൊതുപണിമുടക്കായതിനാല്‍ ആരോഗ്യ സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി വെബ്‌സൈറ്റില്‍ ലഭ്യമാകും.

Top