strike do not effect running movies; theatre strike

കൊച്ചി :നിലവില്‍ ഓടുന്ന സിനിമകള്‍ പിന്‍വലിക്കില്ലെന്ന്‌ സിനിമാ നിര്‍മ്മാതാക്കള്‍.നടപടി അന്യഭാഷാ സിനിമകളെ സഹായിക്കുമെന്ന വിലയിരുത്തലിലാണ്. ഈക്കാര്യത്തില്‍ അന്തിമ തീരുമാനം തിങ്കളാഴ്ച

Top