മമ്മൂട്ടി ചിത്രം ‘സ്ട്രീറ്റ്‍ ലൈറ്റ്സിന്റെ’ കിടിലൻ ട്രെയിലർ പുറത്തിറങ്ങി

Street Lights,

മെഗാസ്റ്റാറിന്റെ പുതിയ ചിത്രം സ്ട്രീറ്റ്‍ ലൈറ്റ്സിന്റെ’ കിടിലൻ ട്രെയിലർ പുറത്തിറങ്ങി. ക്യാമറമാൻ ശ്യാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന സ്ട്രീറ്റ്‍ ലൈറ്റ്സ് മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന സസ്പെന്‍സ് ത്രില്ലറാണ്.

സ്‌ട്രീറ്റ്‌ ലൈറ്റ്‌സ് എന്ന് തന്നെയാണ് ചിത്രത്തിന് തമിഴിലും പേര്. കേന്ദ്രകഥാപാത്രമായ മമ്മൂട്ടി ഒഴികെ ബാക്കി എല്ലാ കഥാപാത്രങ്ങളും രണ്ട് ചിത്രങ്ങളിലും വിത്യസ്തമാണ്.മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള പ്ലേഹൗസാണ് ചിത്രത്തിന്റെ നിർമ്മാണം . ചിത്രം 25ന് ജിസിസിയിലും 26ന് ഇന്ത്യന്‍ സെന്ററുകളിലും പ്രദര്‍ശനത്തിനെത്തും.

Top