വളര്‍ത്തു നായയുടെ കടിയേറ്റ് കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ക്ക് പരിക്ക്

കോട്ടയം : വൈക്കം കോതവറയില്‍ വളര്‍ത്തു നായയുടെ കടിയേറ്റ് വീട്ടിലെ മൂന്ന് അംഗങ്ങള്‍ക്ക് പരിക്കേറ്റു.

നന്ദിനി (62), അമ്മിണി (55), അമ്മിണിയുടെ മകന്‍ ബോസ് (28) എന്നിവര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top