സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം ;വയനാട്ടില്‍ കുട്ടികളുള്‍പ്പെട അഞ്ചുപേര്‍ക്ക് പരുക്ക്‌

stray dog

വയനാട് : സംസ്ഥാനത്ത് വീണ്ടും തെരുവ് നായകളുടെ ആക്രമണം.

വയനാട്ടിലെ വിവിധ ഇടങ്ങളിലുണ്ടായ തെരുവുനായ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരുക്കേറ്റു.

സുല്‍ത്താന്‍ ബത്തേരി, അമ്പലവയല്‍, എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്.

പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു

Top