തെരുവ് നായ ആക്രമണം ; എട്ടാം ക്ലാസുകാരന് ഗുരുതര പരു ക്ക്

കോഴിക്കോട്: തെരുവ് നായയുടെ ആക്രമണത്തില്‍ എട്ടാംക്ലാസ്സ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്. മുക്കം ആനയംകുന്ന് ജിഎച്ച്എസ്എസിലെ വിദ്യാര്‍ഥിയായ ഗസലിനാണ് പരുക്കേറ്റത്. കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടിയുടെ മുഖത്തും കൈകാലുകളിലുമാണ് നായ കടിച്ചത്.

Top