എബിസിഡി യുടെ മുന്നാമത്തെ സീരീസ്; സ്ട്രീറ്റ് ഡാന്‍സറിന്റെ പുതിയ വീഡിയോ പുറത്ത്

റെമോ ഡിസൂസ സംവിധാനം ചിത്രം ചെയ്യുന്ന സ്ട്രീറ്റ് ഡാന്‍സറിന്റെ പുതിയ വീഡിയോ പുറത്തുവിട്ടു. സൂപ്പര്‍ ഹിറ്റ് ചിത്രമായ എബിസിഡി യുടെ മുന്നാമത്തെ സീരീസാണ് സ്ട്രീറ്റ് ഡാന്‍സര്‍.

ഡാന്‍സ് തന്നെയാണ് പുതിയ ചിത്രത്തിന്റേയും പ്രമേയം. വരുണ്‍ ധവാനും ശ്രദ്ധ കപൂറും തന്നെയാണ് ചിത്രത്തിന്റെ മൂന്നാം ഭാഗത്തും പ്രത്യക്ഷപ്പെടുന്നത്. റിയാലിറ്റി ഷോയിലെ താരങ്ങളായിട്ടാണ് ഇരുവരും എത്തുന്നത്.

വരുണിനും ശ്രദ്ധയ്ക്കും പുറമേ ചിത്രത്തില്‍ പ്രഭുദേവയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Top