Stray dog attack

stray dog

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. വെള്ളറടയില്‍ 75 വയസായ റോസ്‌ലി എന്ന സ്ത്രീക്കാണ് നായയുടെ കടിയേറ്റത്.

വെള്ളറട ബീവറേജസിന് സമീപത്ത് വെച്ചാണ് ഒരു കൂട്ടം നായ്ക്കളള്‍ ഇവരെ ആക്രമിച്ചത്. സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം പിന്നീട് വീട്ടിലേക്ക് മാറ്റി.

Top