‘അവരിലെ’ പോരാളിയെ കണ്ടെത്തിയ ടി.വി.ആർ . . .

സി.പി.എമ്മിന്റെ മുന്നണി പോരാളികളാണ് എം സ്വരാജും എ.എന്‍ ഷംസീറും, ഈ രണ്ടു നേതാക്കളെയും എസ്.എഫ്.ഐ നേതൃത്വത്തിലൂടെ വളര്‍ത്തിയെടുത്തത് ടി.വി രാജേഷ് എന്ന കമ്യൂണിസ്റ്റാണ്.പാര്‍ട്ടി പദവിയില്യം പാര്‍ലമെന്ററി പദവിയിലും രാജേഷിനേക്കാള്‍ ഉയരത്തിലാണ് ഇന്ന് ഈ രണ്ടു നേതാക്കളും ഉള്ളത്. ഇക്കാര്യത്തില്‍ ഏറെ സന്തോഷിക്കുന്നതും ടി.വി രാജേഷ് തന്നെയാണ്.(വീഡിയോ കാണുക)

 

Top