stop war of words says antony

antony

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ വാക്‌പോര് നിര്‍ത്തണമെന്ന് എ കെ ആന്റണി. നേതാക്കളുടെ ഏറ്റുമുട്ടല്‍ തന്നെ മുറിവേല്‍പ്പിച്ചുവെന്നും ആന്റണി പറഞ്ഞു.

സമവായം അഭ്യര്‍ഥിച്ച് സതീശന്‍ രംഗത്തെത്തി. കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം ചെളിവാരിയെറിയരുത് സതീശന്‍ പറഞ്ഞു. പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തരുതെന്ന് കൈകൂപ്പ് അപേക്ഷിക്കുന്നു, പാര്‍ട്ടിനേതാക്കള്‍ സാമുദായികനേതാക്കളും വീടുസന്ദര്‍ശനം ഒഴിവാക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

Top