വി.എസ് താമസിച്ചിരുന്ന പുതിയ മന്ദിരത്തിന് നേരെ കല്ലേറ് ; ഒരാള്‍ പിടിയില്‍

കൊച്ചി: ആലുവ പാലസില്‍ വി.എസ് അച്ച്യുതാനന്ദന്‍ താമസിച്ചിരുന്ന പുതിയ മന്ദിരത്തിന് നേരെ കല്ലേറ്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. ആലുവ ചുണങ്ങംവേലി സ്വദേശി ഡിനു സേവ്യറാണ് വി.എസ് താമസിച്ചിരുന്ന പുതിയ അതിഥി മന്ദിരത്തിന് നേരെ കല്ലെറിഞ്ഞത്. ഇയാളെ പൊലീസ് പിടികൂടി. കല്ലേറില്‍ വീടിന്റെ ചില്ല് തകര്‍ന്നു.

Top