ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ്

ആലപ്പുഴ: അമ്പലപ്പുഴയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ്.ആക്രമണത്തിൽ ബസിന്റെ ചില്ലുകൾ തകർന്നു.

തിരുവനന്തപുരത്ത് നിന്ന് പഴനിയിലേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് കല്ലേറുണ്ടായത്. ബസിൽ നാൽപ്പതോളം യാത്രക്കാരുണ്ടായിരുന്നു. ആർക്കും പരിക്കില്ല.

Top