സ്വർണവും പ്ലാറ്റിനവും ഉൾപ്പെടുത്തിയ കുപ്പി , ഏറ്റവും വില കൂടിയ വോഡ്ക മോഷ്ടിക്കപ്പെട്ടു

Vodka' stolen

കോപ്പൻഹേഗൻ: ലോകത്തിലെ ഏറ്റവും വില കൂടിയ വോഡ്ക ഡെന്മാർക്കിലെ ബാറിൽനിന്ന് മോഷ്ടിക്കപ്പെട്ടു. 1.3 മില്യണ്‍ യുഎസ് ഡോളർ വില വരുന്ന വോഡ്കയാണ് മോഷ്ടാക്കൾ അടിച്ചു മാറ്റിയത്.

കോപ്പൻഹേഗനിലെ കഫേ 33 ബാറിലാണ് മോഷണം നടന്നത്. സ്വർണവും പ്ലാറ്റിനവും ഡൈയമണ്ടുകളും കൊണ്ട് നിർമ്മിച്ചതാണ് വോഡ്കയുടെ കുപ്പി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top