മാഹാവീര്‍ ജയന്തി ഓഹരി; വിപണികള്‍ തിങ്കളാഴ്ച പ്രവര്‍ത്തിക്കുന്നില്ല

മുംബൈ: മാഹാവീര്‍ ജയന്തി പ്രമാണിച്ച് ഓഹരി വിപണികള്‍ തിങ്കളാഴ്ച പ്രവര്‍ത്തിക്കുന്നില്ല. ഫോറക്സ്, കമ്മോഡിറ്റി മാര്‍ക്കറ്റുകള്‍ക്കും അവധി ബാധകമാണ്. ഇനി ചൊവാഴ്ചയാണ് വിപണി പ്രവര്‍ത്തിക്കുക.

ഏഷ്യന്‍ വിപണികളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ദക്ഷിണി കൊറിയയുടെ കോസ്പി 1.4ശതമാനവും ജപ്പാന്റെ നിക്കി 0.2ശതമാനവും ഓസ്ട്രേലിന്‍ സൂചിക 0.5ശതമാനവും നേട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.യുഎസ് സ്റ്റോക്ക് ഫ്യൂച്ചേഴ്സ് 1.5ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.

Top