സെന്‍സെക്‌സ് 47 പോയിന്റ് ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തേടെ തുടക്കം

sensex1

മുംബൈ: ക്രൂഡ് ഓ​യി​ല്‍ വില കുത്തനെ ഉയര്‍ന്നത് ഓഹരി സൂചികകള്‍ക്ക് തിരിച്ചടിയായി. സെന്‍സെക്‌സ് 47 പോയിന്റ് നേട്ടത്തില്‍ 33,998ലും നിഫ്റ്റി 17 പോയിന്റ് താഴ്ന്ന് 10,399ലുമാണ് വ്യാപാരം ആരംഭിച്ചത്.

എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, ടെക് മഹീന്ദ്ര, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, ഭാരതി ഇന്‍ഫ്രടെല്‍ തുടങ്ങിയവയാണ് നേട്ടത്തിലുള്ള ഓഹരികള്‍.

എച്ച്പിസിഎല്‍, ബിപിസിഎല്‍, ഐഒസി തുടങ്ങിയ ഓഹരികള്‍ മൂന്ന് ശതമാനത്തോളം താഴ്ന്നു. ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളും നഷ്ട്ത്തിലാണ്.

Top