സെന്‍സെക്‌സും നിഫ്റ്റിയും താഴ്ന്നു ; ഓഹരി വിപണിക്ക് ഇന്ന് നഷ്ടത്തോടെ തുടക്കം

stock-exchange

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും താഴ്ന്ന് ഓഹരി വിപണിക്ക് ഇന്ന് നഷ്ടത്തോടെ തുടക്കം.

വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 21 പോയന്റ് നഷ്ടത്തില്‍ 32216ലും നിഫ്റ്റി ഒരു പോയന്റ് താഴ്ന്ന് 10012ലുമെത്തി.

വിപ്രോ, ടിസിഎസ്, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നേട്ടത്തിലും ലുപിന്‍, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയവ നഷ്ടത്തിലുമാണ്.

ബിഎസ്ഇയിലെ 735 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 802 ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top