സെന്‍സെക്‌സ് 20പോയിന്റ് താഴ്ന്ന് ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: സെന്‍സെക്‌സ് 20പോയിന്റ് താഴ്ന്ന് ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. അതേസമയം, നിഫ്റ്റി 11,900ന് മുകളിലുമാണ്.

സെന്‍സെക്സില്‍ ഇന്‍ഫോസിസാണ് ഏറ്റവും നഷ്ടത്തില്‍.ടിസിഎസ്, വിപ്രോ, ബ്രിട്ടാനിയ, യെസ് ബാങ്ക്, ടെക് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പ് ,കോള്‍ ഇന്ത്യ, തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്സി,സീ എന്റര്‍ടെയന്‍മെന്റ്, ഗെയില്‍, എസ്ബിഐ, ഹിന്‍ഡാല്‍കോ, സിപ്ല,തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top