stock market closed; sensex gains

sensex

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
സെന്‍സെക്‌സ് 215.74 പോയന്റ് നേട്ടത്തില്‍ 29048.19ലും നിഫ്റ്റി 65.90 പോയന്റ് ഉയര്‍ന്ന് 8963.45ലുമാണ് ക്ലോസ് ചെയ്തത്.

ബിഎസ്ഇയിലെ 1503 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1414 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നേട്ടത്തിലും ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ലുപിന്‍, വിപ്രോ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top