ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം ; നിഫ്റ്റി 27 പോയന്റ് താഴ്ന്നു

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം.

സെന്‍സെക്‌സ് 97 പോയന്റ് നേട്ടത്തില്‍ 30,028ലും നിഫ്റ്റി 27 പോയന്റ് താഴ്ന്ന് 9332ലുമെത്തി.

ബിഎസ്ഇയിലെ 777 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1038 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഏഷ്യന്‍ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നേട്ടത്തിലും ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, ഐടിസി, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top