stock exchange; sensex down

sensex

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 139 പോയന്റ് നഷ്ടത്തില്‍ 26010ലും നിഫ്റ്റി 50 പോയന്റ് താഴ്ന്ന് 8023ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 641 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1139 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഹിന്‍ഡാല്‍കോ, വേദാന്ത, എച്ച്‌സിഎല്‍ ടെക്, വിപ്രോ, ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്‌സ്, ഭേല്‍ തുടങ്ങിയവ നേട്ടത്തിലും ടാറ്റ മോട്ടോഴ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, മാരുതി, എസ്ബിഐ തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top