സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്ന് ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

sensex

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണികളില്‍ വന്‍ ഇടിവ്. സെന്‍സെക്‌സ് 500 പോയിന്റും നിഫ്റ്റി 150 പോയിന്റുമാണ് ഇടിഞ്ഞിരിക്കുന്നത്. അമേരിക്കന്‍ വിപണികളിലെ കനത്ത ഇടിവാണ് ഇന്ത്യന്‍ ഓഹരി വിപണികളിലും തിരിച്ചടിയായത്. നാല് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Top