സ്‌കൂളും പരിസരവും ലഹരി വിമുക്തമാക്കാന്‍ നടപടി ശക്തമാക്കും: വി ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂളും പരിസരവും ലഹരി വിമുക്തമാക്കാന്‍ നടപടി ശക്തമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി.

ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ക്ക് എതിരെ ജുവനൈല്‍ ആക്ട് പ്രകാരം കേസെടുക്കും. സ്‌കൂള്‍ കോമ്പൗണ്ടില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കും. അധ്യാപകര്‍ ലഹരിവസ്തു ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ നടപടിയെടുക്കുമെന്ന് മന്ത്രി.

 

Top