പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, രണ്ടാനച്ഛന്‍ അറസ്റ്റില്‍

arrest

കണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് പതിമൂന്നുകാരിയെ പീഡനത്തിനിരയാക്കിയ രണ്ടാനച്ഛന്‍ അറസ്റ്റില്‍.

നടുവില്‍ സ്വദേശി മൊയ്തീന്‍(52) ആണ് പോലീസ് പിടിയിലായത്.

യത്തീംഖാനയില്‍ താമസിച്ചു പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ അവധിക്കു വീട്ടില്‍ വരുമ്പോഴും യത്തീം ഖാനയില്‍നിന്നു പലതവണയായി പുറത്തേക്കു വിളിച്ചുകൊണ്ടുപോയുമാണ് ഇയാള്‍ പീഡനത്തിനിരയാക്കിയതെന്നു പോലീസ് പറഞ്ഞു.

Top