പേരാമ്പ്രയില്‍ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച് അപകടം; പൊലീസ് അന്വേഷണം ആരംഭിച്ചു

Bomb blast

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര ബസ് സ്റ്റാന്റില്‍ സ്വകാര്യ ഹോട്ടലിന് സമീപത്തായി സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച് അപകടം. അപകടത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top