കരിങ്കല്‍ ഖനനത്തിനിടയില്‍ ടിബറ്റില്‍ 1,200 വര്‍ഷം പഴക്കമുള്ള ബുദ്ധശില്പം കണ്ടെത്തി

budha

ലാസ: കരിങ്കല്‍ ഖനനത്തിനിടയില്‍ ടിബറ്റിലെ ക്വമാഡോയില്‍ 1,200 വര്‍ഷം പഴക്കമുള്ള ബുദ്ധശില്പം കണ്ടെത്തി. തൊഴിലാളികളാണ് ആദ്യം ശില്പം കണ്ടെത്തിയത്. 10 മീറ്ററിലേറെ ഉയരമുള്ള ശില്പമാണ് കണ്ടെത്തിയിരിക്കുന്നത്. തുടര്‍ന്ന് ശില്‍പം പരിശോധനകള്‍ക്ക് വിധേയമാക്കി. പരിശോധനയിലാണ് ശില്പത്തിന്റെ പഴക്കം കണ്ടെത്തിയത്.

Top