ഹരിയാനയില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത മുന്നേറ്റം

ന്യൂഡല്‍ഹി: ബിജിപി വിജയം ഉറപ്പിച്ച ഹരിയാനയില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി കോണ്‍ഗ്രസ്. ഹരിയാനയില്‍ 90 സീറ്റുകളില്‍ 75 സീറ്റുകള്‍ ലക്ഷ്യം വെച്ചിറങ്ങിയ ബിജെപിക്ക് ഇതുവരെ വ്യക്തമായ മേല്‍ക്കൈ നേടാനായിട്ടില്ല. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപിക്ക് 40 സീറ്റുകളില്‍ ലീഡുണ്ട്. 33 സീറ്റില്‍ ലീഡ് ചെയ്ത് കോണ്‍ഗ്രസ് തൊട്ടുപിന്നാലെയുണ്ട്.

Top