സംസ്ഥാന വനിതാ കമ്മീഷന്‍ നിര്‍ജീവം; കഴിഞ്ഞ വര്‍ഷം തീര്‍പ്പാക്കിയത് ഏഴ് ശതമാനം കേസുകള്‍ മാത്രം

തിരുവനന്തപുരം: പരാതികള്‍ തീര്‍പ്പാക്കാതെ സംസ്ഥാന വനിതാ കമ്മീഷന്‍. കഴിഞ്ഞ വര്‍ഷം തീര്‍പ്പാക്കിയത് വെറും ഏഴ് ശതമാനം കേസുകളാണ്.

6693 പരാതികളില്‍ തീര്‍പ്പാക്കിയത് വെറും 494 എണ്ണം മാത്രമാണ്. പരാതിക്കാരുടെ നിസഹകരണമാണ് പരാതികള്‍ തീര്‍പ്പാക്കുവാന്‍ വൈകുന്നതെന്നാണ് വനിതാ കമ്മീഷന്റെ ന്യായീകരണം.

Top