സംസ്ഥാന വനിതാ ജൂനിയര്‍ ഫുട്‌ബോള്‍ : ക്വാര്‍ട്ടറില്‍ കടന്ന് കാസര്‍ഗോഡ്

സംസ്ഥാന വനിതാ ജൂനിയര്‍ ഫുട്‌ബോളില്‍ ക്വാര്‍ട്ടറില്‍ കടന്ന് കാസര്‍ഗോഡ്. ഇന്ന് നടന്ന കളിയില്‍ എറണാകുളത്തോട് എതിരില്ലാത്ത 14 ഗോളുകള്‍ക്കാണ് കാസര്‍ഗോഡ് വിജയം നേടിയത്.

കാസര്‍ഗോഡിനായി മാളവിക 6 ഗോളുകളും സാനിയ രാജേഷും സാരി എസും രണ്ട് ഗോള്‍ വീതവും നേടി.ക്വാര്‍ട്ടറില്‍ കാസര്‍ഗോഡിന്റെ എതിരാളികള്‍ തിരുവനന്തപുരം ആയിരിക്കും.

Top