ശബരിമലയിലെ സുരക്ഷ സർക്കാറിന്റെ വിവേചനാധികാരമെന്ന് ഹൈക്കോടതി

highcourt

കൊച്ചി: ശബരിമലയിലെ സുരക്ഷ സര്‍ക്കാറിന്റെ വിവേചനാധികാരമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കോടതിയ്ക്ക് ഇടപെടുന്നതിന് പരിമിതിയുണ്ടെന്നും വീഴ്ചകള്‍ വന്നാല്‍ ചൂണ്ടിക്കാട്ടാനെ കോടതിക്ക് കഴിയൂ എന്നും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കേണ്ടത് സര്‍ക്കാരാണെന്നും സര്‍ക്കാറിന് മുന്‍ കൂട്ടി നിര്‍ദേശം നല്‍കാന്‍ കോടതിയക്ക് ആകില്ലെന്നും കോടതി അറിയിച്ചു.

Top