സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് സമരം ശക്തമാക്കി ഡോക്ടര്‍മാര്‍

doctors strike

തിരുവനന്തപുരം: സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് താല്‍പര്യമില്ലെന്ന് വിമര്‍ശനം. സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് ഡോക്ടര്‍മാര്‍ സമരം ശക്തമാക്കുകയാണ്. സമരത്തില്‍ പങ്കെടുത്തതിന് നടപടിയുണ്ടായാല്‍ മുഴുവന്‍ ഡോക്ടര്‍മാരും രാജി നല്‍കുമെന്നാണ് കെ.ജി.എം.ഒ വ്യക്തമാക്കുന്നത്.

Top