star tortoise mafia-arrested

പാലക്കാട്: നക്ഷത്ര ആമകളെ കടത്താന്‍ ശ്രമിക്കുന്നതിനിടെ അഞ്ച് തമിഴ്‌നാട് സ്വദേശികള്‍ പിടിയിലായി. വാളയാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ഫ്‌ളൈയിങ് സ്‌ക്വാഡാണ് സംഘത്തെ പിടികൂടിയത്. ആറ് നക്ഷത്ര ആമകള്‍ ഇവരുടെ കൈവശം ഉണ്ടായിരുന്നു.

കടത്താന്‍ ശ്രമിച്ച നക്ഷത്ര ആമകള്‍ക്ക് ഒരുകോടി മുപ്പത് ലക്ഷത്തോളം വിലവരുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

Top