ഒറ്റക്കെട്ടായി നിന്നതും, ഭരണ വിരുദ്ധ വികാരം മുതലാക്കിയതും കന്നട മണ്ണിൽ തുണയായി

റ്റക്കെട്ടായി മത്സരിച്ചതും സർക്കാർ വിരുദ്ധ വികാരം വോട്ടാക്കി മാറ്റിയതുമാണ് കർണ്ണാടകയിലെ കോൺഗ്രസ്സിന്റെ വിജയത്തിനു കാരണമായിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലെ കോൺഗ്രസ്സുകാർ കണ്ടു പഠിക്കേണ്ട മാതൃകയാണത്. ( വീഡിയോ കാണുക)

Top