സ്വപ്ന സുരേഷിന്റെ ആരോപണത്തില്‍ വെട്ടിലായി കേന്ദ്ര സര്‍ക്കാര്‍. കള്ളക്കടത്ത് നീക്കം ഏത് ചാനല്‍ വഴി നടത്തിയാലും ആദ്യം അറിയേണ്ടിയിരുന്നത് കേന്ദ്ര ഏജന്‍സികള്‍. കേരള മുഖ്യമന്ത്രിയെ കോണ്‍സുല്‍ ജനറല്‍ കണ്ടതിലും വിശദീകരണം പറയേണ്ടതും കേന്ദ്ര സര്‍ക്കാര്‍. മുന്‍പ് മലേഷ്യ, സിംഗപ്പൂര്‍ രാജ്യങ്ങളിലെ മന്ത്രിമാര്‍ തമിഴ് നാട് മുഖ്യമന്ത്രിമാരെ സന്ദര്‍ശിച്ചതും, പ്രശംസിച്ചതുമെല്ലാം ഈ ഘട്ടത്തില്‍ നാം അറിയണം.(വീഡിയോ കാണുക)