കേരളത്തിന് ഇനിയൊരു സ്റ്റേഡിയം കൂടി ആവശ്യമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂര്‍

sasi tharoor

തിരുവനന്തപുരം: പുതിയ സ്റ്റേഡിയത്തിനായി കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ) ശ്രമിക്കുമ്പോള്‍, ഇതിനെതിരെ ശശി തരൂര്‍ എംപി. രാജ്യാന്തര നിലവാരമുള്ള രണ്ട് ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ കേരളത്തിലുണ്ടെന്നും ഇനിയൊരു സ്റ്റേഡിയം കൂടി കേരളത്തിന് ആവശ്യമില്ലെന്നുമാണ് ശശി തരൂര്‍ പറയുന്നത്. ഇത്രയും സ്റ്റേഡിയങ്ങളില്‍ നടത്താനുള്ള രാജ്യാന്തര മത്സരങ്ങള്‍ കേരളത്തിന് കിട്ടുമോയെന്നും അദ്ദേഹം ചോദിച്ചു.

Top