വ​യ​നാ​ട് തോ​ല്‍​പ്പെ​ട്ടി​യി​ല്‍ യു​വ​തി കു​ത്തേ​റ്റ് മ​രി​ച്ചു ; ഭ​ര്‍​ത്താ​വ് ഒ​ളി​വി​ല്‍

Murder

കല്‍പ്പറ്റ : വയനാട് തോല്‍പ്പെട്ടിയില്‍ യുവതി കുത്തേറ്റ് മരിച്ചു. ചെക്ക്‌പോസ്റ്റിനു സമീപം താമസിക്കുന്ന ചന്ദ്രികയാണ് മരിച്ചത്. കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്നാണ് സൂചന. സംഭവശേഷം ഒളിവില്‍ പോയ ഭര്‍ത്താവിനായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.

Top