എ​​​സ്എ​​​സ്എ​​​ൽ​​​സി ഫ​​​ലം വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി പ്ര​​​ഫ. സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് ഇ​​​ന്നു പ്രഖ്യാപിക്കും

sslc

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​സ്എ​​​ൽ​​​സി ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ഇ​​​ന്നു ന​​​ട​​​ക്കും. ഉ​​​ച്ച​​​ക​​ഴി​​ഞ്ഞു ര​​​ണ്ടി​​​നു പി.​​​ആ​​​ർ. ചേം​​ബ​​​റി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി പ്ര​​​ഫ. സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തും.

ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി വ്യാഴാഴ്ച വൈ​​​കു​​​ന്നേ​​​രം പ​​​രീ​​​ക്ഷാ ബോ​​​ർ​​​ഡ് യോ​​​ഗം ചേ​​​ർ​​​ന്ന് പ​​​രീ​​​ക്ഷാ​​​ഫ​​​ല​​​ത്തി​​​ന് അം​​​ഗീ​​​കാ​​​രം ന​​​ല്കി.

4.55 ല​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ഇ​​​ക്കു​​​റി പ​​​ത്താം​​​ക്ലാ​​​സ് പ​​​രീ​​​ക്ഷ എ​​​ഴു​​​തി ഫ​​​ലം കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്തും പു​​​റ​​​ത്തു​​​മാ​​​യി 2933 പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​രീ​​​ക്ഷ​​​യ്ക്കി​​​രു​​​ന്ന​​​ത്.

54 മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ ക്യാ​​​മ്പു​​​ക​​​ളി​​​ലാ​​​യി ഏ​​​പ്രി​​​ൽ ആ​​​റു മു​​​ത​​​ലാ​​​ണ് മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം തു​​​ട​​​ങ്ങി​​​യ​​​ത്. 27 നു ​​പൂ​​​ർ​​​ത്തി​​​യാ​​​ക്കി.

result.kerala.gov.in, keralapareekshabhavan.in, www.results.itschool.gov.in, www.education.kerala.gov.in, prd.kerala.gov.in, result.itschool.gov.in, keralaresults.nic.in, results.kerala.nic.in എ​​​ന്നീ വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ല്‍ ഫ​​​ലം ല​​​ഭി​​​ക്കും.

Top