ശ്രീറാം വെങ്കിട്ടരാമൻ എൻഫോഴ്സ്മെന്റ് തലപ്പത്ത് വരുമോ ?

വിവാദ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ കേന്ദ്രത്തിലേക്ക് ? ഡെപ്യൂട്ടേഷന് ശ്രമമെന്ന് സൂചന. കേസ് പാരയാവാതിരിക്കാൻ കേന്ദ്ര സർക്കാർ സഹായിക്കുമെന്നും പ്രതീക്ഷ. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്നും തെറിപ്പിച്ചതിൽ പ്രതിഷേധിച്ച ഏക പാർട്ടിയും ബി.ജെ.പി.(വീഡിയോ കാണുക)

 

Top