അതീവ ഗ്ലാമറസ് ലുക്കില്‍ ശ്രിന്ദ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ലയാളത്തില്‍ സഹനടിമാരില്‍ വേറിട്ട കഥാപാത്രങ്ങളാല്‍ ശ്രദ്ധേയയായ നടിയാണ് ശ്രിന്ദ. ഹാസ്യമടക്കമുള്ള രംഗങ്ങളില്‍ ഒരുപോലെ മികവ് തെളിയിച്ച നടി. ശ്രിന്ദയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ ശ്രിന്ദയുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

സാരിയില്‍ ഗ്ലാമറസ് ലുക്കിലാണ് ശ്രിന്ദ ഫോട്ടോയിലുള്ളത്. എപോള്‍ എടുത്ത ഫോട്ടോകളാണ് ഇതെന്ന് വ്യക്തമല്ല. ശ്രിന്ദയല്ല മറിച്ച ഫിലിമി യുണൈറ്റഡ് എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ച ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. ശ്രിന്ദ മുമ്പ് പങ്കുവെച്ച ഫോട്ടോഷൂട്ടുകളും ചര്‍ച്ചയായി മാറിയിരുന്നു.

നിവിന്‍ പോളി നായകനായ 1983ല്‍ മേയ്ക്കപ്പ് കൂടുതലാണോ ചേട്ടാ എന്ന ഡയലോഗോടെയാണ് ചിത്രത്തിലെ നായികയായ ശ്രിന്ദ ശ്രദ്ധേയയായത്.

 

Top