കശ്മീരില്‍ ഭീകരാക്രമണം; രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്

soldiers

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ശ്രീനഗറില്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്. ശ്രീനഗറിലെ കാക്ക സാറയില്‍ ഡെന്റല്‍ കോളേജിനു സമീപമായിരുന്നു പൊലീസ് സംഘത്തിനു നേരെ ഭീകര്‍ വെടിവെച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു ആക്രമണം ഉണ്ടായത്. പ്രദേശത്ത് സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

Top