ഐഎസ് ബന്ധം; ശ്രീലങ്കന്‍ യുവാവിനെ ഓസ്‌ട്രേലിയന്‍ പൊലീസ് അറസ്റ്റ് ചെയ്തു

ARREST

സിഡ്‌നി: ഐഎസ് ബന്ധമുണ്ടെന്നു സംശയിക്കുന്ന ശ്രീലങ്കന്‍ യുവാവിനെ ഓസ്‌ട്രേലിയന്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഇരുപത്തിയഞ്ചു വയസുള്ള ഇയാള്‍ക്കെതിരേ ഭീകരവിരുദ്ധ നിയമപ്രകാരം കേസ് എടുത്തതായി സിഡ്‌നി പൊലീസ് അറിയിച്ചു.

മാത്രമല്ല, ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടിരുന്ന ചില സ്ഥലങ്ങളുടെയും വ്യക്തികളുടെയും പേരുകള്‍ ഇയാളില്‍നിന്നു ലഭിച്ച രേഖകളിലുണ്ടെന്നും പൊലീസ് പറഞ്ഞു.

Top