വീണ്ടും ഭീഷണി; നാനിക്കൊപ്പമുള്ള ഡേര്‍ട്ടി പിക് ഉടന്‍ പുറത്തുവിടുമെന്ന് ശ്രീറെഡ്ഡി

reddy

ടന്‍ നാനിക്കെതിരെ ഭീഷണിയുമായി ശ്രീറെഡ്ഡി വീണ്ടും രംഗത്ത്. നാനിക്കൊപ്പമുള്ള തന്റെ ചിത്രങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് ഭീഷണി.

നാനി ഒരുപാട് പെണ്‍കുട്ടികളെ തന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടെന്ന് ശ്രീ റെഡ്ഡി കുറച്ച് നാളുകള്‍ക്ക് മുന്‍പ് പറഞ്ഞിരുന്നു. ജീവിതത്തില്‍ നന്നായി അഭിനയിക്കുന്ന വ്യക്തിയാണ് നിങ്ങളെന്നും അതൊരു മുഖംമൂടിയാണെന്നും ശ്രീ റെഡ്ഡി പറഞ്ഞിരുന്നു.

നാനിയുടെ വീഡിയോ അല്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്നാണ് നടിയോടടുത്തുള്ള വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

Top