ശ്രീലങ്കന്‍ ലഹരിക്കടത്ത്; എറണാകുളത്തും ആസൂത്രണം നടന്നെന്ന് എന്‍ഐഎ

കൊച്ചി: ശ്രീലങ്കന്‍ ലഹരിക്കടത്ത് ആസൂത്രണം എറണാകുളത്തും നടന്നുവെന്ന് എന്‍ഐഎ. മറൈന്‍ ഡ്രൈവിലെ പെന്റാ മേനകയില്‍ ഹവാലാ ഇടപാടും നടന്നെന്ന് എന്‍ഐഎ പറയുന്നു.

കേസില്‍ എന്‍ഐഎ കസ്റ്റഡിയില്‍ ഉള്ള ശ്രീലങ്കന്‍ പൗരന്‍ സുരേഷ് രാജ് ആണ് ഹവാല ഇടപാടിന് പിന്നിലുള്ളത്. സുരേഷ് രാജിനെ പെന്റാ മേനകയില്‍ തെളിവെടുപ്പ് നടത്തും.

 

Top