കോവിഡ് 19; ഐപിഎല്‍ 2020 ആതിഥേയത്വം വഹിക്കാന്‍ ശ്രീലങ്ക

കൊളംബോ : ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങള്‍ ശ്രീലങ്കയില്‍ വെച്ച് നടത്താന്‍ തീരുമാനം അറിയിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്.

ശ്രീലങ്ക ഉടന്‍ കൊറോണ മുക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ ടൂര്‍ണമെന്റ് ഇവിടെ നടത്താനാവുമെന്നും ഇക്കാര്യം ചൂണ്ടിക്കാണിച്ച് ബിസിസിഐയെ സമീപിക്കുമെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ഷമ്മി സില്‍വ പറഞ്ഞു. മാത്രമല്ല ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിര്‍ദേശം ഇന്ത്യ പരിശോധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top