Sri Lanka Navy arrests 6 Indian fishermen for smuggling drugs

ചെന്നൈ: മയക്കുമരുന്ന് കടത്തിയെന്നാരോപിച്ച് ആറ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി.

എഎന്‍ഐയാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. മത്സ്യത്തൊഴിലാളികളില്‍നിന്ന് 13.5 കിലോ കൊക്കൈയിന്‍ കണ്ടെത്തിയതായി ശ്രീലങ്കന്‍ നാവികസേന അറിയിച്ചു.

പിടികൂടിയവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കങ്കേശന്തുരൈ നാവിക ക്യാമ്പിലേക്കു മാറ്റി.

Top