കൊളംബോ : ജൂലൈ 29 ന് ആരംഭിക്കുന്ന ഏകദിന മത്സരങ്ങള്‍ക്കായുള്ള ശ്രീലങ്കയുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. ശ്രീലങ്കന്‍ ക്യാപ്റ്റനായിരുന്ന ദിനേഷ് ചണ്ടിമല്ലിന് വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ ആഞ്ചലോ മാത്യൂസ് ആണ് പുതിയ ടീമിനെ നയിക്കുക.
Sri Lanka ODI team for 5 match ODI series against South Africa, Mathews back as captain, Spinner Prabath Jayasuriya only new face pic.twitter.com/OBQceooRCq
— Azzam Ameen (@AzzamAmeen) July 24, 2018
സ്പിന്നര്‍ പ്രഭാത് ജയസൂര്യയാണ് 15 അംഗ ടീമിലുള്ള ഏക പുതുമുഖ താരം. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.