ശ്രീലങ്കന്‍ സേന 8 മലേഷ്യന്‍ മത്സ്യതൊഴിലാളികളെ പിടികൂടി

ചെന്നൈ: രാമേശ്വരം നെടുത്തീവ് മേഖലയില്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ശ്രീലങ്കന്‍ സേന 8 മലേഷ്യന്‍ മത്സ്യതൊഴിലാളികളെ പിടികൂടി. രാമനാഥപുരം ജില്ലയിലെ മണ്ഡപത്ത് നിന്നുള്ളവരാണ് അറസ്റ്റിലായത്.

ഫെതായി ചുഴലികാറ്റിന്റെ പശ്ചാത്തലത്തില്‍ നല്‍കിയ മുന്നറിയിപ്പ് മറികടന്ന് പോയവരാണ് പിടിയിലായവരെന്ന് ഫിഷറീസ് വകുപ്പ് വ്യക്തമാക്കി.

Top