ഏറ്റവുമധികം റണ്‍സ് നേടിയ മൂന്നാമത്തെ താരമായി സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍

kane

മുംബൈ: ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന മൂന്നാമത്തെ താരമായി സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍. വിരാട് കോഹ്ലിക്കും ഡേവിഡ് വാര്‍ണര്‍ക്കും പിന്നാലെയാണ് കെയ്ന്‍ വില്യംസണ്‍ ഈ നേട്ടം സ്വന്തമാക്കിയത്.

17 മാച്ചില്‍ 52.5 ആവറേജില്‍ 735 റണ്‍സാണ് കെയ്ന്‍ വില്യംസണ്‍ നേടിയത്. എട്ടു ഫിഫ്റ്റികള്‍ ഉള്‍പ്പെട്ടതാണ് കെയ്ന്‍ വില്യംസണ്ണിന്റെ നേട്ടം. ഇതിനു മുന്‍പ് അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ മാത്രമാണ് 700 റണ്‍സ് പിന്നിട്ടിട്ടുള്ളത്.

Top